Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മരങ്ങളും വിറകുകളും ലേലം ചെയ്യും
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന മരങ്ങളും വിറകുകളും ഒക്ടോബര്‍ 12ന് രാവിലെ 11.10 ന് പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 10.30ന് മുന്‍പായി 400 രൂപ നിരതദ്രവ്യം കെട്ടിവെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 04862 220680.