Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു



ഇടുക്കി: നായരുപാറ വാണിയപുരയ്ക്കല്‍ നൗഷാദ് (47) നിര്യാതനായി. കബറടക്കം 06.10.2023 രാവിലെ 10 മണിക്ക് ചെറുതോണി മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.ഭാര്യ ആബിദ ഇടുക്കി അരിമ്ബാശ്ശേരിയില്‍ കുടുംബാംഗം. മക്കള്‍: അജ്മല്‍, അജിമി.

കോണ്‍ഗ്രസ്സ് വാഴത്തോപ്പു മണ്ഡലത്തിലെ ബുത്തു പ്രസിഡന്റും കെ.പി.സി.സി അംഗം .എ.പി.ഉസ്മാന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവുമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!