കേരള ജേർണലിസ്റ്റ് യൂണിയൻ അംഗവും പീരുമേട് മനോരമ ലേഖകനുമായ വിജു പി. ചാക്കോയുടെ പിതാവ് പാറയിൽ വീട്ടിൽ ചാക്കോ (78) നിര്യാതനായി. ഭാര്യ: സാറാമ്മ (ഉപ്പുതറ, ചിറപ്പുരയിടം കുടുംബാംഗം).
മക്കൾ: ബീന, ബിന്ദു. മരുമക്കൾ: മേഴ്സി (കേരളാ ഗ്രാമീൺ ബാങ്ക്, കൊടുങ്ങൂർ), ഇടിക്കുള (നാസിക്ക്), സാജൻ ചെറിയാൻ (പാലയ്ക്കൽ, മണർകാട്).
സംസ്കാരം ശനിയാഴ്ച്ച മൂന്നു മണിക്ക് പള്ളിക്കുന്ന് സെയിൻ്റ് ജോർജ് സി.എസ്.ഐ. ദേവാലയ സെമിത്തേരിയിൽ.