Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗാന്ധി ജയന്തി വാരാചരണം
കുഴിതൊളു ദീപ ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗാന്ധി ജയന്തി വാരാചരണം സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ അവതരിപിക്കുന്ന മുന്നൂറോളം അപൂർവ്വം ചിത്രങ്ങളുടെ പ്രദർശനം ഗാന്ധി ദർശൻ . കുഴിതൊളു പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യാന പരിപാലനം. ഗാന്ധിമാർഗം. ദണ്ഡി യാത്രയുടെ ദ്യശ്യാവിഷ്കാരം ഗാന്ധി ദർശൻ : ക്വിസ് മത്സരം, ഗാന്ധിജി എന്റെ നേതാവ് എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.













































































