ഇരട്ടയാർ സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു
പ്രിയപ്പെട്ടവരെ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ഇരട്ടയാറിൽ സൗണ്ട് സർവീസ് നടത്തുന്ന സനോയ് കുര്യൻ മുണ്ടക്കതറപ്പേൽ അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് താങ്ങാൻ ആവാത്ത സാമ്പത്തിക പ്രതിസന്ധി ആണ് ഉണ്ടായത് .രണ്ട് മാസത്തോളം ഹോസ്പിറ്റലിൽ തന്നെ കിടക്കേണ്ടി വരുന്ന സാഹചര്യം മാണ് ഉള്ളതെന്ന് ഡോക്ടർമാർ പറഞ്ഞത് .ഇപ്പോൾ വെൻ്റിലേറ്ററിലാണ് കഴിയുന്നത്.ഈ സാഹചര്യത്തിൽ നമ്മൾ സഹായിച്ചില്ലങ്കിൽ ആ കുടുംബത്തിന് മുന്നോട്ട് പോകുവാൻ കഴിയുകയില്ല. ചെറിയ സഹായം ഒന്നുമാകില്ല ഉദാരമായ സഹായം ഉണ്ടായാൽ മാത്രമെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആ യുവാവിന് കഴിയു.ഈ സാഹചര്യത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഫോറോനാ ചർച്ച് വികാരി ഫാ: ജോസ് കരിവേലിക്കൽ , വാർഡ് മെമ്പർമാരായ ജിൻസൺ വർക്കി, റെജി ഇലിപുലിക്കാട്ട്, മർച്ചൻറ്റ് അസോസിയേഷൻ പ്രസിഡൻറ്റ് സജി ഐനാംകുഴി എന്നിവരുടെ നേത്യത്വത്തിൽ കമ്മറ്റി രൂപീകരിച്ച് പണ സമാഹരണം നടത്താൻ ആഗ്രഹിക്കുകയാണ്. ജോയിൻ്റ് അക്കൗണ്ട് ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് നമ്പറിൽ സുമനസുകളുടെ സഹായം അഭ്യർഥിക്കുന്നു. ഈ കമ്മറ്റി അംഗങ്ങൾ പരമാവധി ആളുകളെ നേരിട്ട് കാണുന്നതിനും പരിശ്രമിക്കുന്നുണ്ട് .എല്ലാ നല്ലവരായ ജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഒത്തൊരുമിച്ച് ഈ ഉദ്യമത്തിൽ പങ്കാളിയാവാം* *Account Name: Fr Jose Karivalikkal , Jinson varkey ,Reji Thomas. Account Number: ERAT2000006822 IFS CODE: ICIC0000104 Branch:MUMBAI PC വിദേശ രാജ്യങ്ങളിൽ നിന്ന് പണം അയക്കുവാൻ ആഗ്രഹിക്കുന്നവർ ഇരട്ടയാർ സർവീസ് സഹകരണ ബാങ്കുമായി ഫോണിൽ ബന്ധപ്പെട്ടാൽ വേണ്ട ക്രമീകരണം ബാങ്ക് ചെയ്ത് നൽകുന്നതാണ് 04868276044 ,94 OO256044 ( ബാങ്ക് ഫോൺ നമ്പർ)