Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

സഞ്ചരിക്കുന്ന റേഷന്‍കട : ക്വട്ടേഷന്‍ ക്ഷണിച്ചു



ഇടുക്കി ജില്ലയിലെ തൊടുപുഴ, പീരുമേട് താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4 ഃ4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകിട്ട് അഞ്ച് മണി. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം- ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല,പൈനാവ് പി.ഒ, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -04862 232321









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!