San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അരിക്കൊമ്പനെ തുരത്തിയെങ്കിലും രക്ഷയില്ലാതെ മേഘമല നിവാസികൾ: മറ്റൊരു ഒറ്റയാൻ ഭീതി പരത്തി വിലസുന്നു





തേനി:അരിക്കൊമ്പനെ മേഘമലയിൽ നിന്നും തുരത്തിയതിന് പിന്നാലെ പ്രദേശവാസികളുടെ ഉറക്കം കെടുത്തി മറ്റൊരു ഒറ്റക്കൊമ്പൻ വിഹരിക്കുന്നു.കഴിഞ്ഞ ദിവസം മുതലാണ് മേൽമണലാറിനു സമീപം ഒറ്റയാൻ എത്തിയത്. ഇതോടെ തൊഴിലാളികൾ ജോലിക്ക് പോകുമ്പോൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ്.

കാട്ടാന ജനവാസ കേന്ദ്രങ്ങളിലും കടകളിലും അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതായി പ്രദേശവാസികൾ പറയുന്നു. ഇതിനിടയിൽ പകൽ സമയങ്ങളിൽ തേയിലത്തോട്ടങ്ങളിൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ഉലാത്തുകയാണ്. വിനോദസഞ്ചാരികൾ ആനയുടെ മൊബൈൽ ഫോണിൽ ഫോട്ടോ പകർത്തുന്നുമുണ്ട്.

ചിന്നമന്നൂരിനടുത്താണ് മേഘമല വനം സ്ഥിതി ചെയ്യുന്നത്. മേഘമല, ഹൈവേവിസ്, മണലാരു, ഇറവങ്കലാർ, മേൽമണലാരു, വെണ്ണിയാർ, മഹാരസമെട്ട് എന്നീ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളാണ് ഇവിടങ്ങളിൽ. അയ്യായിരത്തിലധികം തേയിലത്തോട്ട തൊഴിലാളികളാണ് താമസിക്കുന്നത്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button