Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ റസിഡന്റിന്റെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് പരിഗണിക്കപ്പെടുവാന്‍ താല്പര്യമുള്ളവര് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. എംബിബിഎസ് ബിരുദവും എംഡി, എംഎസ്, ഡിഎന്‍ബി ബിരുദാനന്തര ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. 2023 ജനുവരി ഒന്നിന് 50 വയസ്സ് പൂര്‍ത്തിയാകാത്ത ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.