Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഭൂ പതിവ് നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി
ഭൂ പതിവ് നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ഇടുക്കിയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളുടെ ആവശ്യത്തിനാണ് പരിഹാരമായത്. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം സർക്കാരിന് ഇനി ക്രമവൽക്കരിക്കാം.1964ലെ ഭൂപതിവ് നിയമത്തിലാണ് ഭേദഗതി. കൂടുതൽ പ്രയോജനം ലഭിക്കുക ഇടുക്കി ജില്ലയിൽ.