Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗതാഗതം തടസ്സപ്പെടും


തൂക്കുപാലം – പുഷ്പകണ്ടം – പാലാര്‍ റോഡില്‍ ഇന്ന് (13) മുതല്‍ 10 ദിവസത്തേക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടാന്‍ സാധ്യതയുളളതിനാല്‍ തൂക്കുപാലം മുതല്‍ രത്തനക്കുഴി വരെയുളള ഭാഗത്തെ വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി നെടുങ്കണ്ടം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.