പ്രധാന വാര്‍ത്തകള്‍
കൊവാക്സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തി കൊവിഷീല്ഡിനെന്നു ഐസിഎംആര്‍


സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ ആദ്യ ഡോസിനേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തിയെന്ന് ഐസിഎംആര്‍.അതുകൊണ്ടാണ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നീട്ടിയത്. ഇടവേള നീട്ടിയത് ആദ്യ ഡോസിന്റെ ശക്തി വര്‍ധിക്കാനും കൂടുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാനും പറ്റും