പ്രധാന വാര്‍ത്തകള്‍
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ നടത്തണോയെന്നു നാളെ തീരുമാനം
പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍, എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ ഉന്നതതല വെര്‍ച്വല്‍ യോഗം നടത്തും