ജില്ലയില്‍ 987 പേര്‍ക്ക് കോവിഡ്, 1094 പേർക്ക് രോഗമുക്തി,ടിപിആർ – 17.14 %
ജില്ലയില്‍ 987 പേര്‍ക്ക് കോവിഡ്, 1094 പേർക്ക് രോഗമുക്തി,ടിപിആർ – 17.14 %
ഇടുക്കി ജില്ലയില്‍ 987 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
17.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1094 പേര് കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 58
ആലക്കോട് 3
അറക്കുളം 2
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 13
ചക്കുപള്ളം 23
ചിന്നക്കനാൽ 8
ദേവികുളം 49
ഇടവെട്ടി 13
ഏലപ്പാറ 10
ഇരട്ടയാർ 7
കഞ്ഞിക്കുഴി 25
കാമാക്ഷി 3
കാഞ്ചിയാർ 4
കരിമണ്ണൂർ 13
കരിങ്കുന്നം 12
കരുണാപുരം 18
കട്ടപ്പന 14
കോടിക്കുളം 3
കൊക്കയാർ 12
കൊന്നത്തടി 12
കുടയത്തൂർ 1
കുമാരമംഗലം 17
കുമളി 60
മണക്കാട് 21
മാങ്കുളം 2
മരിയാപുരം 4
മൂന്നാർ 41
മുട്ടം 8
നെടുങ്കണ്ടം 22
പള്ളിവാസൽ 11
പാമ്പാടുംപാറ 12
പീരുമേട് 10
പെരുവന്താനം 28
പുറപ്പുഴ 21
രാജാക്കാട് 7
രാജകുമാരി 46
ശാന്തൻപാറ 25
സേനാപതി 68
തൊടുപുഴ 44
ഉടുമ്പൻചോല 64
ഉടുമ്പന്നൂർ 6
ഉപ്പുതറ 6
വണ്ടൻമേട് 45
വണ്ടിപ്പെരിയാർ 59
വണ്ണപ്പുറം 10
വാത്തിക്കുടി 6
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 22
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം മാട്ടുപ്പെട്ടി സ്വദേശിനി (26).
കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (20).
പുറപ്പുഴ സ്വദേശിനി (35)
പുറപ്പുഴ സ്വദേശി (6).
തൊടുപുഴ സ്വദേശി (69).
തൊടുപുഴ കീരികോട് സ്വദേശി (34).
രാജകുമാരി സ്വദേശി (60).
ഉപ്പുതറ ലോൺട്രി സ്വദേശി (34).