Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കുടിവെള്ള വിതരണം തടസ്സപ്പെടും
ചെറുതോണി ഡാമിലെ പ്രധാന പമ്പ് ഹൗസിനു സമീപം മെയിൻ പൈപ്പിൽ ചോർച്ച സംഭവിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെറുതോണി, പൈനാവ്, വാഴത്തോപ്പ്, മുളകുവള്ളി, ലക്ഷംകവല, തടിയമ്പാട്, കരിമ്പൻ, അട്ടിക്കളം ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇന്ന് (05.09.23)പൂർണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു.