Idukki വാര്‍ത്തകള്‍
നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ NDA മുന്നേറ്റം നടത്തുമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനും ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ:സംഗീത വിശ്വനാഥന്‍

ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഗീത വിശ്വനാഥന്‍. ഇടത് വലുത് മുന്നണികളുടെ വര്‍ഗീയ പ്രീണനവും കേരളത്തിലെ വികസന മുരടിപ്പും കണ്ടുമടുത്ത കേരള ജനതയുടെ മനസ് ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പമാണെന്ന് സംഗീത വിശ്വനാഥന്‍ പറഞ്ഞു.
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന നേതൃസംഗമത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തി നേതാക്കളായ മനീഷ് കുടിക്കയത്ത് , ബിനീഷ് കെ.പി., സന്തോഷ് തോപ്പില്‍ , ബിനോജ് ടി.കെ . ,
ജോബി വാഴാട്ട് ,
അജി മുട്ടുകാട് , സിനീഷ് വിജയന്‍ ,ജയമോള്‍ സുകു, വിനു കുന്നേല്‍ , അശോകന്‍ കാരുവേലില്‍ , സുരേഷ് പി. സി., സുകു പി.എം. എന്നിവര്‍ സംസാരിച്ചു.













































































