പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു


അഴുത ബ്ളോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുളള 2023-24 സാമ്പത്തിക വര്‍ഷത്തെ ഏഴ് പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും ലഭ്യമാണ്.