പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു


വനിതാശിശു വികസന വകുപ്പിന് കീഴില്‍ ദേവികുളം അഡീഷണല്‍ പ്രോജക്ട് പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിന് പകല്‍ രണ്ട് മണി വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865230601