പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ ഇന്ന് ഹാജരാകണം


ഇടുക്കി കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ 2023 അഡ്മിഷനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുകയും പ്രവേശനം
ലഭിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കുന്നതിന് ആഗസ്റ്റ് 23 ന് ബുധനാഴ്ച ഐടിഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539348420, 9895904350 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.