Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എന്‍.സി.വിറ്റി കോഴ്‌സുകളില്‍ അപേക്ഷിക്കാം


ചിത്തിരപുരം ഗവ:ഐടിഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന എന്‍സിവിറ്റി കോഴ്‌സുകളായ ഇലക്ട്രീഷ്യന്‍ ,ഡി/സിവില്‍ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 24 ന് മുമ്പായി ഐടിഐ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04865 296299.