പ്രധാന വാര്‍ത്തകള്‍
സത്യപ്രതിജ്ഞ കൊറോണക്കാലത്തെ മാമാങ്കം; ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് യു.ഡി.എഫ്


ലളിതമായ ഒരു ചടങ്ങിൽ ഈ സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു.യുഡിഎഫിനെ റെ എംപിമാരും എംഎൽഎമാരും ഈ സത്യപ്രതിജ്ഞ ടിവിയിലൂടെ കാണും.കൊറോണക്കാലത്ത് ഇങ്ങനെയൊരു മാമാങ്കം നടത്തുന്നതിനോട് പൂർണമായി എതിർക്കുന്നു എന്നും എംഎം ഹസൻ പറഞ്ഞു