ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സമരപരിപാടികൾഅവസാനിപ്പിച്ചു


ചേറ്റുകുഴി മേഖലയിൽ തമിഴ് തൊഴിലാളികളെ ആക്രമിച്ച പ്രതികളെ കേരളാ പോലീസ് അറസ്റ്റ് ചെയ്തതിനാൽ സമരപരിപാടികൾ അവസാനിപ്പിച്ചതായി അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് തമിഴ്നാട് ഘടകം അറിയിച്ചു.