Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സബ് ജൂനിയർ ഫുട്ബോൾ ടീം ട്രയൽൽസ് 9 ന്




തൊടുപുഴ സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് മൂന്ന് കേന്ദ്രങ്ങളിൽ നടക്കും 2023 ആഗസ്റ്റ് ആറാം തീയതി രാവിലെ 9 ന് തൊടുപുഴ സോക്കർ സ്കൂൾ/. കുമളി ഗവൺമെന്റ് ഹൈസ്കൂൾ . അടിമാലി ഗവണ്മെന്റ് ഹൈസ്‌ സ്കൂൾ എന്നീ ഗ്രൗണ്ടുകളിലാണ് 1/1/2010 നും 31/12/2011 നും ഇടയിൽ ജനിച്ചവർക്ക് ട്രയൽസിൽ പകെടുക്കാം . എന്ന് ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എം.എച്ച് സജീവ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക (9446805417) (8606364223)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!