പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ കുട്ടിക്കാനത്തിന് സമീപം,ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം


കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ കുട്ടിക്കാനത്തിന് സമീപം,ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തികൊണ്ടിരിക്കുന്നു ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നു