തൊഴിലവസരങ്ങൾപ്രാദേശിക വാർത്തകൾ
വാക്-ഇന്‍- ഇന്റര്‍വ്യൂ


കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഗണിതം താത്ക്കാലിക ഒഴിവിലേക്ക് ജുലൈ 25 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. അപേക്ഷാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ആധാര്‍ കാര്‍ഡും ഫോട്ടോയും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 259916.