ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1284 പേര്‍ക്ക്;715 പേർ കോവിഡ് രോഗമുക്തി നേടി
ഇടുക്കി ജില്ലയില്‍ 1284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
715 പേർ കോവിഡ് രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 72
ആലക്കോട് 10
അറക്കുളം 38
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 4
ചക്കുപള്ളം 15
ചിന്നക്കനാൽ 2
ദേവികുളം 4
ഇടവെട്ടി 41
ഏലപ്പാറ 37
ഇരട്ടയാർ 5
കഞ്ഞിക്കുഴി 13
കാമാക്ഷി 5
കാഞ്ചിയാർ 38
കാന്തല്ലൂർ 45
കരിമണ്ണൂർ 25
കരിങ്കുന്നം 18
കരുണാപുരം 14
കട്ടപ്പന 23
കോടിക്കുളം 23
കൊക്കയാർ 6
കൊന്നത്തടി 9
കുടയത്തൂർ 19
കുമാരമംഗലം 31
കുമളി 38
മണക്കാട് 25
മാങ്കുളം 10
മറയൂർ 4
മരിയാപുരം 3
മൂന്നാർ 15
മുട്ടം 29
നെടുങ്കണ്ടം 52
പള്ളിവാസൽ 24
പാമ്പാടുംപാറ 31
പീരുമേട് 18
പെരുവന്താനം 3
പുറപ്പുഴ 6
രാജാക്കാട് 10
രാജകുമാരി 33
ശാന്തൻപാറ 4
സേനാപതി 13
തൊടുപുഴ 141
ഉടുമ്പൻചോല 28
ഉടുമ്പന്നൂർ 51
ഉപ്പുതറ 28
വണ്ടൻമേട് 42
വണ്ടിപ്പെരിയാർ 21
വണ്ണപ്പുറം 41
വാത്തിക്കുടി 14
വാഴത്തോപ്പ് 10
വെള്ളത്തൂവൽ 43
വെള്ളിയാമറ്റം 47
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം മൂന്നാർ സ്വദേശിനി (23).
പള്ളിവാസൽ ആറ്റുകാട് സ്വദേശി (28).
പള്ളിവാസൽ ആറ്റുകാട് സ്വദേശിനി (25).
ആലക്കോട് കലയന്താനി സ്വദേശി (57).
കഞ്ഞിക്കുഴി പാലക്കണ്ടം സ്വദേശിനി (36).
കരുണാപുരം സ്വദേശിനി (32).
തൊടുപുഴ സ്വദേശി (33).
ചക്കുപള്ളം സ്വദേശിനി (32).
കാമാക്ഷി ഉദയഗിരി സ്വദേശിനി (65).
കാഞ്ചിയാർ മാട്ടുക്കട്ട സ്വദേശി (48).
കുമളി സ്വദേശിനി (46).