Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ


തൊഴിൽ തർക്കം, , എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ വിചാരണ നടത്തുന്നു. മാർച്ച് 15, 22, 29 തീയതികളിൽ പീരുമേട്, 25 ന് തൊടുപുഴ എന്നിവിടങ്ങിളിൽ വിചാരണ നടക്കും