ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ:


പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്ര,പി.എൻ. പണിക്കർ ഫൗണ്ടേഷൻ,പൊതു വിദ്യാഭ്യാസ വകുപ്പ്,ജില്ല ഇൻഫർമേഷൻ& പബ്ലിക് റിലേഷൻ വകുപ്പ്, സംയുക്തമായി ഇടുക്കി ജില്ലയിലെ
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും, പദ്യപാരായണവും, യുപി വിഭാഗം കുട്ടികൾക്കായി പദ്യപാരായണം,
എൽപി വിദ്യാർഥികൾക്കായി
ചിത്രരചന(കളറിംഗ്)
മത്സരവും നടത്തുന്നു.
(ചിത്രരചനയ്ക്കുള്ള സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം .)
ഒരു സ്കൂളിൽ നിന്ന് ഓരോ മത്സരത്തിനും രണ്ടുപേർ വീതം പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോണിലൂടെ ജൂലൈ ഏഴാം തീയതിയ്ക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം
2023 ജൂലൈ 8 ശനിയാഴ്ച രാവിലെ 11ന് തൊടുപുഴ ഡയറ്റ് സ്കൂളിൽ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്കൂൾ ഐഡന്റിറ്റി കാർഡ് കോപ്പിയോ അല്ലെങ്കിൽ സ്കൂൾ അധികൃതർ നൽകുന്ന തിരിച്ചറിയൽ രേഖയോ ഹാജരാക്കണം
വിവരങ്ങൾക്ക് ഡോക്ടർ കെ സോമൻ ഇടുക്കി ജില്ലാ പ്രസിഡന്റ് പി എൻ പണിക്കർ ഫൗണ്ടേഷൻ 9447105821,
ലാലു ചകനാൽ
ഇടുക്കി ജില്ലാ സെക്രട്ടറി,
പി എൻ പണിക്കർ ഫൗണ്ടേഷൻ
9746582844, നൈസി തോമസ് ജോയിൻ സെക്രട്ടറി പി എൻ പണിക്കർ ഫൗണ്ടേഷൻ-8547658371.