പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പണിക്കൻ കുടിയിൽ പിക്കപ്പ് വാൻ അപകടത്തിൽ പ്പെട്ടു


പണിക്കൻ കുടിയിൽ പിക്കപ്പ് വാൻ അപകടത്തിൽ പ്പെട്ടു. ഇന്ന് പുലർച്ചെയാണ് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ പണിക്കൻ കുടി കുത്തിറക്കത്തിൽ അപകടത്തിൽ പെട്ടത്. ജീവാ മിൽക്കിന്റെ ഡെലിവറി വാൻ പറത്തോടിന് വരും വഴി യാണ് അപകടം ഉണ്ടായത്.