നാട്ടുവാര്‍ത്തകള്‍
കിറ്റ് വിതരണം ചെയ്തു
പീരുമേട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം പീരുമേട് മണ്ഡലത്തില്‍ നിയുക്ത എം.എല്‍.എ. വാഴൂര്‍ സോമന്‍ നിര്‍വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ആര്‍. സ്മിത,
പീരുമേട് ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ അവിനാഷ് സുന്ദരം, വിധു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു