ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്ക്;1176 പേർ രോഗമുക്തി നേടി
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 1056 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1176 പേർ രോഗമുക്തി നേടി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 65
ആലക്കോട് 5
അറക്കുളം 17
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 10
ചക്കുപള്ളം 22
ചിന്നക്കനാൽ 7
ദേവികുളം 7
ഇടവെട്ടി 15
ഏലപ്പാറ 32
ഇരട്ടയാർ 33
കഞ്ഞിക്കുഴി 14
കാമാക്ഷി 29
കാഞ്ചിയാർ 15
കരിമണ്ണൂർ 12
കരിങ്കുന്നം 12
കരുണാപുരം 28
കട്ടപ്പന 47
കോടിക്കുളം 13
കൊക്കയാർ 14
കൊന്നത്തടി 24
കുടയത്തൂർ 4
കുമാരമംഗലം 15
കുമളി 53
മണക്കാട് 12
മാങ്കുളം 1
മറയൂർ 7
മരിയാപുരം 13
മൂന്നാർ 24
മുട്ടം 7
നെടുങ്കണ്ടം 32
പള്ളിവാസൽ 28
പാമ്പാടുംപാറ 35
പീരുമേട് 30
പെരുവന്താനം 4
പുറപ്പുഴ 7
രാജാക്കാട് 1
രാജകുമാരി 15
ശാന്തൻപാറ 17
സേനാപതി 2
തൊടുപുഴ 104
ഉടുമ്പൻചോല 18
ഉടുമ്പന്നൂർ 21
ഉപ്പുതറ 32
വണ്ടൻമേട് 25
വണ്ടിപ്പെരിയാർ 27
വണ്ണപ്പുറം 7
വാത്തിക്കുടി 15
വട്ടവട 7
വാഴത്തോപ്പ് 16
വെള്ളത്തൂവൽ 31
വെള്ളിയാമറ്റം 20
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് അമയപ്ര സ്വദേശിനി (30).
നെടുങ്കണ്ടം സ്വദേശിനി (38).
മണക്കാട് സ്വദേശിനി (64).
മണക്കാട് അരിക്കുഴ സ്വദേശിനി (42).
അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശി (24).
അയ്യപ്പൻകോവിൽ ചപ്പാത്ത് സ്വദേശിനി (46).
ചക്കുപള്ളം അണക്കര സ്വദേശിനി (13).
ഇരട്ടയാർ വാഴവര സ്വദേശി (22).
കട്ടപ്പന സ്വദേശിനി (85).
കട്ടപ്പന പുളിയൻമല സ്വദേശി (42).
കട്ടപ്പന സ്വദേശി (36).
മരിയാപുരം വിമലഗിരി സ്വദേശിനി (50).
മരിയാപുരം നാരകക്കാനം സ്വദേശി (71).
ഏലപ്പാറ ഹെലിബറിയ സ്വദേശിനി (58).
പീരുമേട് ഗ്ലെൻമേരി സ്വദേശിനി (78).
പീരുമേട് സ്വദേശി (21).