നാട്ടുവാര്‍ത്തകള്‍
ഗുരുതരമായ രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലോക് ഡൗൺ മൂലം വാങ്ങാൻ സാധിക്കാത്ത രോഗികൾക്കായി;മർച്ചൻറ് യൂത്ത്വിങ് കട്ടപ്പന
ഗുരുതരമായ രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ലോക് ഡൗൺ മൂലം വാങ്ങാൻ സാധിക്കാത്ത രോഗികൾക്കായി KVVES യൂത്ത് വിങ് ഇടുക്കി ജില്ലാ കമ്മിറ്റിയും മർച്ചൻറ് യൂത്ത്വിങ് കട്ടപ്പന യും ചേർന്നൊരുക്കുന്ന മെഡിക്കൽ ഹെൽപ്പ് ഡെസ്ക്