നാട്ടുവാര്‍ത്തകള്‍
കോവി ഡുമായി ബന്ധപെട്ടുള്ള ലോക് ഡൗണി ന്റെ ഭാഗമായി മല ചരക്കു കടകൾ അടച്ചിട്ടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കർഷക യൂണിയൻ എം ജില്ല കമ്മറ്റി
ഇടുക്കിയിലെ ചെറുകിട കർഷകർ റബർ, കൊക്കൊ, ഗ്രാമ്പു, ജാതി തുടങ്ങിയ കൃഷി വിളകൾ മൂപ്പനുസരിച്ച് വിളവ് എടുത്താണ് ജീവിതം മുന്നോട്ടു നയിക്കുന്നത് ഇപ്പോൾ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ചെറുകിടകർഷകർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ആയതിനാൽ സഹകരണ സംഘങ്ങൾ വഴിയൊ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയൊ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള അടിയന്തിര ക്രമീകരണം
ഏർപ്പെടുത്തി കർഷകരെ രക്ഷിക്കണമെന്ന് ജില്ല പ്രസിഡന്റ് ബിജു ഐക്കര ആവശ്യപ്പെട്ടു.