6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു





പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു. 72 വയസ്സായിരുന്ന ഇദ്ദേഹം ഇന്ന് 2023 മെയ് 3 ആം തിയതി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെച്ച് അല്പസമയങ്ങൾക്ക് മുൻപാണ് വിടവാങ്ങിയത്.

1951 ജൂലായ് 31 ആം തിയതി ആന്ധ്രാപ്രദേശ് ശ്രീകാംകുളത്ത് ജനിച്ച സെരു സത്യം ബാബു ദീക്ഷിതുലു എന്ന ഇദ്ദേഹം തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയ അഭിനേതാവാണ്.

1973 ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ഇദ്ദേഹം ഇതുവരെ വിവിധ ഭാഷകളുമായി 220 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇതിൽ 100 ലേറെ തമിഴും 80 ലേറെ തെലുങ്കും 20 ഓളം കന്നഡയും 10 ലേറെ മലയാളവും കുറച്ച് ഹിന്ദി സിനിമകളുമാണ്.

1981, 1988, 1989 വർഷങ്ങളിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ മികച്ച സഹനടനുള്ള നന്തി അവാർഡ് ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!