നാട്ടുവാര്‍ത്തകള്‍
ഡോ ഫിലിപ്പോസ് മാർ ക്രിസ്റ്റോം വലിയ മെത്രാപോലീത്തായുടെ നിര്യാണത്തിൽ റോഷി അഗസ്റ്റിൻ എം എൽ എ അനുശോചിച്ചു.

ഡോ ഫിലിപ്പോസ് മാർ ക്രിസ്റ്റോം വലിയ മെത്രാപോലീത്തായുടെ നിര്യാണത്തിൽ റോഷി അഗസ്റ്റിൻ എം എൽ എ അനുശോചിച്ചു.നന്മയുടെ വഴികാട്ടിയായ ജനകീയ ഇടയനാണ് മൺമറഞതെന്നും ജാതിമത ഭേദമന്യേ മനുഷ്യ മനസിൽ നർമ്മത്തിലുടെ നന്മകൾ പാകിയ പിതാവാണ് വിടവാങ്ങിയതെന്നും റോഷി അനുശോചന സന്ദേശത്തിൽ പറഞ്ഞു.