നാട്ടുവാര്‍ത്തകള്‍
പീരുമേട് താലൂക്ക് സപ്ലൈ ആഫീസിൽ റേഷൻകാർഡ് സംബന്ധമായി 04-05-2021 വരെ ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പ്കൽപ്പിച്ചു
പീരുമേട് താലൂക്ക് സപ്ലൈ ആഫീസിൽ റേഷൻകാർഡ് സംബന്ധമായി 04-05-2021 വരെ ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പുകൽപ്പിച്ചിട്ടുണ്ട്. ഇനിമുതൽ റേഷൻകാർഡ് സംബന്ധമായ അപേക്ഷകളുമായി പൊതു ജനങ്ങൾ ആഫീസിൽ എത്തേണ്ട ആവശ്യമില്ല.
e-Ration Card സംവിധാനം നിലവിൽ വന്നതിനാൽ അപേക്ഷ നൽകിയാൽ ഓഫീസിൽ നിന്നുള്ള Approval ന് ശേഷം അക്ഷയ കേന്ദ്രത്തിൽ തന്നെ ഇ-റേഷൻകാർഡ് പ്രിൻറ് എടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.