പ്രധാന വാര്‍ത്തകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഉപ്പുതറ സി.എച്ച്.സി.യില്‍ ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 20, രാവിലെ 11.30 ന് ഉപ്പുതറ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ ഗവ.സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ഫോണ്‍ 04869 244019.













































































