പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിൽ കോവിഡ് മരണം രണ്ട് ലക്ഷം കടന്നു; രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.