പ്രധാന വാര്‍ത്തകള്‍
കോവിഡ് വ്യാപനം അതിരൂക്ഷം, രാജ്യത്ത് ഏറ്റവും കൂടുതൽ ജനങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് എറണാകുളത്ത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കൊവിഡ് പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ദിവസം 15,000ത്തിലധികം പരിശോധനകളാണ് എറണാകുളത്ത് നടക്കുന്നത്.ഇതില്‍ ഇന്നലത്തെ പോസിറ്റീവിറ്റി നിരക്ക് 21.77 ശതമാനമാണ്.