പ്രധാന വാര്‍ത്തകള്‍
ഞായറാഴ്ച ദീര്‍ഘദൂരം ഒഴികെ ബസുകള്‍ ഉണ്ടാകില്ല.
ഇടുക്കി ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വീസ് ഒഴികെയുളള സ്വകാര്യ ബസുകള്‍ ഞായറാഴ്ച (25) സര്‍വ്വീസ് നിറുത്തിവയ്‌ക്കേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂടാതെ ഏപ്രില്‍ 26 മുതല്‍ മെയ് 7 വരെ തൊടുപുഴ സബ് ആര്‍.ടി.ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല.