പ്രധാന വാര്‍ത്തകള്‍
കുതിച്ചുയർന്ന് കോവിഡ് ,രാജ്യത്ത് ഇന്നലെ 3,32,730 പേർക്ക് രോഗബാധ, 2263മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി.