പ്രധാന വാര്‍ത്തകള്‍
വാക്സീന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി അഞ്ചരലക്ഷം വാക്‌സിൻ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. അഞ്ചര ലക്ഷം കോവിഷീല്‍ഡ് വാക്സീന്‍ ഇന്നലെയെത്തി.