ജില്ലയില്‍ ഇന്നും കോവിഡ് രോഗ ബാധിതർ 600 കവിഞ്ഞു ; ഇന്ന് സ്ഥിരീകരിച്ചത് 682 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 682 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 13.99 ആണ് പോസിറ്റിവിറ്റി നിരക്ക്.
656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ എട്ടു പേർക്കും രണ്ടു ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 24
ആലക്കോട് 7
അറക്കുളം 10
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 6
ചക്കുപള്ളം 12
ചിന്നക്കനാൽ 4
ഇടവെട്ടി 16
ഏലപ്പാറ 10
ഇരട്ടയാർ 15
കഞ്ഞിക്കുഴി 12
കാമാക്ഷി 4
കാഞ്ചിയാർ 41
കരിമണ്ണൂർ 23
കരിങ്കുന്നം 6
കരുണാപുരം 3
കട്ടപ്പന 22
കോടിക്കുളം 14
കൊക്കയാർ 5
കൊന്നത്തടി 7
കുടയത്തൂർ 7
കുമാരമംഗലം 19
കുമളി 3
മണക്കാട് 15
മാങ്കുളം 5
മറയൂർ 4
മരിയാപുരം 14
മൂന്നാർ 5
മുട്ടം 7
നെടുങ്കണ്ടം 22
പള്ളിവാസൽ 8
പാമ്പാടുംപാറ 11
പീരുമേട് 16
പെരുവന്താനം 23
പുറപ്പുഴ 3
രാജാക്കാട് 7
രാജകുമാരി 12
ശാന്തൻപാറ 2
സേനാപതി 2
തൊടുപുഴ 74
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 14
ഉപ്പുതറ 40
വണ്ടൻമേട് 10
വണ്ടിപ്പെരിയാർ 25
വണ്ണപ്പുറം 30
വാത്തിക്കുടി 12
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 9
വെള്ളിയാമറ്റം 21
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തിക്കുടി സ്വദേശികൾ (32, 52).
വാത്തിക്കുടി സ്വദേശിനികൾ (76, 25).
കുമാരമംഗലം സ്വദേശി (48).
മണക്കാട് സ്വദേശി (43).
തൊടുപുഴ സ്വദേശി (18, 34).
തൊടുപുഴ കോലാനി സ്വദേശി (23).
തൊടുപുഴ കോടിക്കുളം സ്വദേശിനി (30).
കാഞ്ചിയാർ കോഴിമല സ്വദേശിനി (62).
കട്ടപ്പന മുളകരമേട് സ്വദേശിനി (46).
ഉപ്പുതറ സ്വദേശിനി (30).
കൊക്കയാർ സ്വദേശി (22).
പെരുവന്താനം സ്വദേശി (19).
വണ്ടിപ്പെരിയാർ സ്വദേശി (32).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640