പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍ അവലോകനയോഗം നാളെ

ബഫര്‍ സോണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനുവരി അഞ്ചിന് രാവിലെ 10:30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.