പ്രധാന വാര്‍ത്തകള്‍
പരീക്ഷ മാറ്റി വച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല 19-04-2021 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.