Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബാറുകള്‍ പുലര്‍ച്ചെ 5 വരെ തുറക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്



തിരുവനന്തപുരം: പുതുവത്സര രാവിൽ ബാറുകളുടെയും ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റുകൾ രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്നു. നിയമപ്രകാരം അനുവദിച്ച സമയത്തിന് ശേഷം തുറക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

പുതുവത്സര രാവിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടിയതായി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. ജനുവരി ഒന്നിന് രാവിലെ 5 മണി വരെ ബാറുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റുകൾ പുലർച്ചെ ഒരു മണി വരെ തുറന്ന് പ്രവർത്തിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!