നാട്ടുവാര്‍ത്തകള്‍
അറിയിപ്പ്
ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രദേശത്തു കോവിഡ് 19 കേസ് കൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപ്പുതറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10.30 മുതൽ 1 മണി വരെ കോവിഡ് പരിശോധ ഉണ്ടായിരിക്കുന്നതാണ്. 17-4-21 ശനിയാഴ്ച രാവിലെ 10.30 മുതൽ 1 മണി വരെ കാപ്പിപ്പത്താൽ സാസ്കാരിക കേന്ദ്രം, സി എച് സി ഉപ്പുതറ എന്നിവിടങ്ങളിൽ പരിശോധ നടത്തപ്പെടുന്നതാണ്
രോഗ ലക്ഷണങ്ങൾ ഉള്ളവർ, സപർക്കമായി 8 ദിവസമായവർ
പൊതു തിരെഞ്ഞെടുപ്പ് മായി ബന്ധപ്പെട്ടു, ഡ്യൂട്ടി യിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ബൂത്ത് ലെവൽ officer മാർ, രാഷ്ട്രീയ പ്രവർത്തകർ, കോൺടൈന്മെന്റ് സോണിലുള്ളവർ എന്നിവർ പരിശോധനയിൽ പങ്കെടുക്കേണ്ടതാണ്