Idukki വാര്‍ത്തകള്‍
നാഷണൽ ലെവൽബി സ്മാർട്ട് അബാക്കസ് പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് മിന്നുന്ന വിജയം

2024 മെയ് 25 ന് പാലക്കാട് വച്ചു നടന്ന നാഷണൽ തല ബി സ്മാർട്ട് അബാക്കസ് പരീക്ഷയിൽ ഇടുക്കി ജില്ലയിലെ 60 കുട്ടികൾ മത്സരിച്ചിരുന്നു. ഇരട്ടയാർ, വാത്തിക്കുടി, കാമാക്ഷി, ഉപ്പുതറ, നെടുങ്കണ്ടം, അടിമാലി, തൊടുപുഴ, കഞ്ഞിക്കുഴി, രാജകുമാരി പഞ്ചായത്തുകളിൽ നിന്നു മാണ് 60 കുട്ടികൾ മത്സരത്തിൽ പങ്കാളികളായത് . ഇതിൽ 28 first Rank,2 Second Rank,5 Third Rank,7 Forth Rank,6 Th Fifth Rank, 3 grade A,B,C എന്നി വയാണ് കുട്ടികൾ കരസ്ഥമക്കി.









































































