San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന് തുടക്കം



ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 19-ാം ശ്രാദ്ധാചരണത്തിന്റെ ആരംഭ ദിവസമായ ഇന്ന് (13.11.24) സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പിലില്‍ കാഞ്ഞിരപ്പളളി രൂപത വൈസ് ചാന്‍സ്‌ലര്‍ റവ.ഫാ മാത്യു ശൗര്യാകുഴി  വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കബറിടത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും ഏകദേശം 500-ഓളം ആളുകള്‍ പങ്കെടുത്തു. നാളത്തെ വിശുദ്ധ കുർബാനയ്ക്ക്  റവ. ഫാ. തോമസ് കരിവേലിക്കൽ (അസി. വികാരി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് നെടുങ്കണ്ടം) നേതൃത്വം നൽകും






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button