ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 259 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 259 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 106 പേർ കോവിഡ് രോഗമുക്തി നേടി കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 21
ആലക്കോട് 2
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 1
ചക്കുപള്ളം 4
ചിന്നക്കനാൽ 3
ദേവികുളം 1
ഇടവെട്ടി 4
ഏലപ്പാറ 15
ഇരട്ടയാർ 4
കഞ്ഞിക്കുഴി 17
കാമാക്ഷി 4
കാഞ്ചിയാർ 6
കാന്തല്ലൂർ 1
കരിമണ്ണൂർ 2
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 16
കോടിക്കുളം 3
കൊക്കയാർ 2
കൊന്നത്തടി 3
കുമാരമംഗലം 15
കുമളി 5
മണക്കാട് 2
മാങ്കുളം 1
മരിയാപുരം 13
മുട്ടം 1
നെടുങ്കണ്ടം 11
പള്ളിവാസൽ 3
പാമ്പാടുംപാറ 1
പീരുമേട് 1
പെരുവന്താനം 2
രാജാക്കാട് 1
തൊടുപുഴ 21
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 2
ഉപ്പുതറ 18
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 4
വാത്തിക്കുടി 13
വാഴത്തോപ്പ് 12
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശിനി (46, 21).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (23).
കട്ടപ്പന പേഴുംകവല സ്വദേശി (26).
ഉപ്പുതറ കരുംതരുവി സ്വദേശിനി (46).