Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

അധ്യാപക ദിനാഘോഷം: ഗുരു മഹിമ ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാം



അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി സബ്കളക്ടറുടെ ഓഫീസ് ഗുരു മഹിമ എന്ന പേരില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരുടെ ചിത്രം വരച്ച് കവറിലിട്ട് കവറിന് പുറത്ത് ഗുരു മഹിമ ചിത്രരചനാ മത്സരം എന്ന് എഴുതി നേരിട്ടോ തപാല്‍ മുഖേനയോ സബ് കളക്ടര്‍ ഇടുക്കി, പൈനാവ് പി.ഒ കുയിലിമല 685603 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍: [email protected], ഫോണ്‍: 9447184231









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!